സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം 27ആം മത് വാർഷികം ആഘോഷിച്ചു


കമ്പിൽ :- 
സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം ഇരുപത്ത് ഏഴാമത് വാർഷികം ആഘോഷിച്ചു.

എം.ദാമോദരൻ  ഉദ്ഘാടനം ചെയ്തു.എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.എ.വി അജയകുമാർ മുഖ്യാതിഥിയായിരുന്നു.

 ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി .

അക്ഷര ശ്രീ പുരസ്കാരം നേടിയ പത്മൻ നാറാത്തിനെ ആദരിച്ചു .

കെ.രാമകൃഷ്ണൻ മാസ്റ്റർ പ്രസംഗിച്ചു . പത്മൻനാറാത്ത് സംഘ മിത്ര വായനശാലക്ക് നൽകിയ പുസ്തകങ്ങൾ വായനശാല സെക്രട്ടറി ഏ.ഒ പവിത്രൻ ഏറ്റുവാങ്ങി . 

 എം.ശ്രീധരൻ സ്വാഗതവും ,എം പി രാജീവൻ നന്ദിയും പറഞ്ഞു.



Previous Post Next Post