BJP മയ്യിൽ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു


മയ്യിൽ :-
മയ്യിൽ ,കൊളച്ചേരി , മലപ്പട്ടം , കുറ്റ്യാട്ടൂർ പഞ്ചായത്തുകളും ആന്തൂർ മുൻസിപ്പാലിറ്റിയും ഉൾപ്പെട്ട മയ്യിൽ മണ്ഡലത്തിൻ്റെ ഭാരവാഹികളെ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡൻ്റ് സുമേഷ് നണിയൂർ ആണ്  പ്രഖ്യാപിച്ചത്.

ജനറൽ സെക്രട്ടറിമാർ :

ശ്രീഷ് മീനാത്ത് 

ദീപു കടമ്പേരി

വൈസ് പ്രസിഡൻ്റുമാർ:

ശ്രീജിത്ത് കെ

ഗിരീഷ് സി കെ

ഗീത  വി വി

അനൂപ് ഇ വി

സെക്രട്ടറിമാർ :

മനോജ് മാണിക്കോത്ത്

ഷൈനു പി പി 

ശ്രീത  പി

ജയശ്രീ കെ പി

രോഷ്ന കെ

ട്രഷറർ : ബാബുരാജ് രാമത്ത് 

സെൽ കോർഡിനേറ്റർ : ഷജിൽ കെ


വിവിധ മോർച്ച പ്രസിഡൻ്റുമാർ : 


കിസാൻ മോർച്ച : ശശീന്ദ്രൻ വാരച്ചാൽ

ഒ ബി സി മോർച്ച : സഹജൻ എ

എസ്സ് സി മോർച്ച : രാഹുൽ കെ

മഹിളാ മോർച്ച : യമുന പി വി

യുവമോർച്ച : ദിൽജിത്ത് എം

Previous Post Next Post