Home ബൈക്കും, ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു Kolachery Varthakal -December 05, 2021 ചേലേരി: -ചേലേരി യു.പി.സ്കൂളിന് സമീപം ഇന്ന് രാവിലെ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനെ ചാലയിലെ സ്വാകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.