മയ്യിൽ ആറാം മൈലിലെ എം മാധവി അമ്മ നിര്യാതയായി


മയ്യിൽ :-
മയ്യിൽ ആറാം മൈലിലെ പരേതനായ കൃഷ്ണൻ നമ്പ്യാറുടെ ഭാര്യ എം മാധവി അമ്മ (98) നിര്യാതയായി.

മക്കൾ :ഗോവിന്ദൻ, കാർത്യായനി, പരേതനായ പത്മനാഭൻ

മരുമക്കൾ :പരേതയായ നന്ദിനി, ഗോവിന്ദൻ

സംസ്ക്കാരം 11മണിക്ക് കണ്ടക്കൈ പറമ്പ് ശ്മശാനത്തിൽ നടക്കും.

Previous Post Next Post