മണലിൽ വച്ച് നടന്ന ഓട്ടോ അപകടം; അരോളി ഗവ.ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു

 


പാപ്പിനിശ്ശേരി: - മണലിൽ വച്ച് ഉണ്ടായ ഓട്ടോ അപകടത്തിൽ അരോളി ഗവ.ഹയർസെക്കൻ്ററി സ്കൂൾ പത്താംതരംവിദ്യാർത്ഥി റുഷൈദ് മുഹമ്മദ്  മരണപ്പെട്ടു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വൈകുന്നേരം മണലിലെ   വീട്ടിൽ എത്തിച്ച് സംസ്കരിക്കും.

Previous Post Next Post