കരിങ്കൽകുഴിയിലെ കെ പി ജാനകി നിര്യാതയായി


കൊളച്ചേരി :-
കരിങ്കൽകുഴിയിലെ ജാനകി കെ പി (85 വയസ്സ് ) നിര്യാതയായി.

ഭർത്താവ് പരേതനായ ബാലൻ .

മക്കൾ:- പ്രകാശൻ.കെ.പി, രമേശൻ,സതീശൻ,ശകുന്തള,അജിത,സുജിത

മരുമക്കൾ:- രമേശൻ(കാട്ടാമ്പള്ളി), മനോഹരൻ(ഏച്ചൂർ ), രവീന്ദ്രൻ (പറശ്ശിനിക്കടവ് ) , രമ(കുട്ട്യാട്ടൂർ) , ഷൈമ(നിടുകുളം ), കാഞ്ചന(വേശാല ).

ശവസംസ്കാരം ഇന്ന്  21.12.21ന് വൈകുന്നേരം 5 മണിക്ക് പാടിക്കുന്ന്  പൊതു സ്മശാനത്തിൽ നടക്കും.

Previous Post Next Post