HomeObit പള്ളിപ്പറമ്പിലെ കെ പി മുഹമ്മദ് കുട്ടി നിര്യാതനായി Kolachery Varthakal -December 14, 2021 പള്ളിപ്പറമ്പ്:- എ പി സ്റ്റോറിൽ മൈസൂന മൻസിലിൽ കെ.പി മുഹമ്മദ് കുട്ടി നിര്യാതനായിഭാര്യ: എ പി ആമിനമക്കൾ: സുഹൈൽ, അമീൻ, സൈനബ, മൈസൂന