കമ്പിൽ:- കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സമ്മേളനത്തിന് പങ്കെടുത്ത പ്രവർത്തകർക്കെതിരെ കെസെടുത്തതിൽ പ്രതിഷേധിച്ച് കമ്പിൽ ടൗണിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് തളിപ്പറമ്പ് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സലാം കമ്പിൽ, നാറാത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് നൗഫീർ കെസി, കൊളച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം,ട്രഷറർ നസീർ പികെപി,വാർഡ് മെമ്പർ നിസാർ എൽ,ഇബ്രാഹിം പി പി, സെക്രട്ടറി മഹറൂഫ്, എൽ,ഹനീഫ പാട്ടയം കാദർ കെപി,
റാഷിദ്, ഷാജിർ മാസ്റ്റർ, അബ്ദുപന്ന്യൻകണ്ടി,ഷഫീഖ് പി ടി,സുഹൈൽ പി പി, എന്നിവർ നേതൃത്വം നൽകി.