കൊളച്ചേരി:-നണിയൂരിലെ വാര്യമ്പേത് ലക്ഷ്മി അമ്മ (90) നിര്യാതനായി
ഭർത്താവ് പരേതനായ കൂനത്തറ കുഞ്ഞിരാമൻ,മകൾ രാധ,
മരുമകൻ: പരേതനായ കെ വി ഗോപാലൻ,
സഹോദരങ്ങൾ വി കൃഷ്ണൻ, വി കമലക്ഷി, വി ശ്രീധരൻ മാസ്റ്റർ, പരേതരായ കുഞ്ഞിരാമൻ, രാഘവൻ,നാരായണി.
സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പടിക്കുന്ന് പൊതുശ്മശാനത്തിൽ