Home പഴശ്ശിയിലെ ലക്ഷ്മി നിര്യാതയായി Kolachery Varthakal -December 02, 2021 മയ്യിൽ :- പഴശ്ശിയിലെ പരേതനായ വലിയ പുരയിൽ കേളപ്പൻ്റ ഭാര്യ ലക്ഷ്മി (84) നിര്യാതനായിമക്കൾ: കമല, പ്രേമവല്ലി, വിമല, പ്രേമരാജൻ, പ്രകാശൻ, ശിവദാസൻ ശവസംസ്ക്കാരം നാളെ വെളളിയാഴ്ച രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.