കോട്ടക്കുന്ന് സ്കൂളിനടുത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

 

കാട്ടാമ്പള്ളി:-കോട്ടക്കുന്ന്  സ്കൂളിനടുത്ത് ഇന്ന് രാത്രി 7.30 ന് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ടാറ്റാ എക്സേനോൻ വാഹനവും ബൈക്കും കുട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കണ്ണൂരിലെ സ്വാകാര്യാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Previous Post Next Post