Home കടൂർ ഒറവയലിലെ അനുരാഗ് നിര്യാതനായി Kolachery Varthakal -February 09, 2026 മയ്യിൽ :- കടൂർ ഒറവയലിലെ അനുരാഗ് (19) നിര്യാതനായി.ഒറവയലിലെ പുത്തൻപുരയിൽ കെ.ബീനയുടെയും കണിയാർവയലിലെ പി.വി ബാബുവിന്റെയും മകനാണ്. സഹോദരി : അനുഷ്ക പി.വി സംസ്ക്കാരം ഇന്ന് ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കക്കും.