പാട്ടയത്തെ പോളാരകത്ത് ഫാത്തിമ നിര്യാതയായി

 

കൊളച്ചേരി:- പാട്ടയത്തെ മൂസാൻ പീടികയ്ക്ക് സമീപത്തെ പോളാരകത്ത് ഫാത്തിമ നിര്യാതയായി.

ഭർത്താവ് മൊയ്തീൻ (മൈറ്റി).

മക്കൾ: നബീസ, സൈനബ.

ഖബറടക്കം ഇന്ന് (ശനിയാഴ്ച്ച) രാത്രി 9 മണിക്ക് പാട്ടയം മൈതാനി പള്ളിയിൽ വച്ച് നടക്കും.

Previous Post Next Post