കണ്ണൂർ: -എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.മുൻഗാമി പി. എം. ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് 04/09/21 തീയ്യതി പറശ്ശിനി മടപ്പുരയുടെ ട്രസ്റ്റി ജനറൽ മാനേജറായി വിജയൻ ചുമതലയേറ്റത്. ഇന്ത്യൻ മിലിട്ടറി സർവീസിൽ നിന്ന് വിരമിച്ച ശേഷം കണ്ണൂർ നഗരസഭയിൽ ജോലി ചെയ്തിരിന്നു. പരേതരും പറശ്ശിനി മടപ്പുരയിലെ മുൻ ട്രസ്റ്റി& ജനറൽ മാനേജരുമായിരുന്ന പി.എം മുകുന്ദൻ മടയൻ പി.എം. ഗംഗാധരൻ എന്നിവരുടെ
നേർസഹോദരനാണ്. പരേതയായ സരോജിനിയാണ് ഭാര്യ.. ധനുപ്, ധന്യ എന്നിവരാണ് മക്കൾ.