മലപ്പട്ടം:-മലപ്പട്ടം പടപ്പക്കരി കെ സി കുഞ്ഞിരാമൻ നമ്പ്യാർ( 77 )(Rtd Hony Capt) നിര്യാതനായി.
ഭാര്യ:ഒ വി ഭവാനി
മക്കൾ :ഒ വി വിനോദ് (മിലിട്ടറി ) വീണ, വിജി, മരുമക്കൾ ദിലീപ് വയക്കര, ബാബുരാജ് വിളക്കോട് ഇരിട്ടി, അശ്വിനി കാവുമ്പായി,
സഹോദരങ്ങൾ കെ സി കൃഷ്ണൻ നമ്പ്യാർ, പരേതരായ കെ സി നാരായണി അമ്മ, കെ സി ഗോവിന്ദൻ നമ്പ്യാർ, കെ സി രാമർ നമ്പ്യാർ, കെ സി ഗോപാലൻ നമ്പ്യാർ
സംസ്കാര ചടങ്ങ് നാളെ 11മണിക്ക് പഞ്ചായത്ത് പൊതുശ്മശാനത്തിൽ