HomeObit നാറാത്ത് കാക്കത്തുരുത്തിയിലെ ഇ ചന്ദ്രൻ നിര്യാതനായി Kolachery Varthakal -December 27, 2021 നാറാത്ത്:- കാക്കത്തുരുത്തിയിലെ ഇ ചന്ദ്രൻ( 63 ) നിര്യാതനായി ഭാര്യ: വിമല പി ( നാറാത്ത് ഗ്രാമ പഞ്ചായത്ത് സിഡിഎസ് മെമ്പർ,സിപിഐ(എം) കാക്കത്തുരുത്തി ബ്രാഞ്ച് അംഗം)മക്കൾ: അരുൺകുമാർ ,വിപിൻകുമാർസഹോദരങ്ങൾ: കല്യാണി ,രാജൻ,സാവിത്രി,പരേതരായ നാരായണൻ,ശങ്കരൻ