മയ്യിൽ സ്കൂൾ 1999 SSLC ബാച്ച് "സംഗമം'99 " സംഘാടന സമിതി രൂപീകരണ യോഗം ഞായറാഴ്ച


മയ്യിൽ :-
IMNSGHSS 1999 SSLCബാച്ചിന്റെ "സംഗമം99"  ന്റെ സംഘാടക സമിതി രൂപീകരണയോഗം 2022 ജനു.16 ഞായറാഴ്ച രാവിലെ 10 മണിക്ക് ചേരുന്നു.

 1999 ബാച്ചിൽ പഠിച്ച മുഴുവൻ സഹപാഠികളെയും അന്നത്തെ യോഗത്തിലേക്ക് ക്ഷണിക്കുന്നതായി  സംഘാടക സമിതി അറിയിക്കുന്നു.

Call - 9605 323 363 , 9400 649 790

Previous Post Next Post