നാറാത്ത് സ്വദേശിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു ; ജില്ലയിൽ ഒമിക്രോൺ ബാധിതർ നാലായി
Kolachery Varthakal-
കണ്ണൂർ: ജില്ലയിൽ വെള്ളിയാഴ്ച രണ്ട് ഒമിക്രോൺ കേസ് കൂടി സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പ്, നാറാത്ത് സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും വിദേശത്തുനിന്ന് വന്നവരാണ്. ഇതോടെ ജില്ലയിലെ ഒമിക്രോൺ ബാധിച്ചവB2രുടെ എണ്ണം നാലായി.