മയ്യിൽ:- പ്രവാസി മയ്യിൽ മണ്ഡലം കൺവെൻഷൻ സി പി ഐ മണ്ഡലം സിക്രടറി കെ.വി. ഗോപിനാഥൻ ഉൽഘടനം ചെയ്തു .
പ്രവാസി കണ്ണർ ജില്ല സിക്രട്ടറി വിജയൻ നണിയൂർ, കെ.വി ശശീ ന്ദ്രൻ, സി. ചന്ദ്രൻ, ആർ. മധുസൂദനൻ, രാമദാസൻ, വി സുധാകരൻ എന്നിവർ പ്രസംഗിച്ചു.
പ്രവാസി ഫെഡറേഷൻ മയ്യിൽ മണ്ഡലം സിക്രട്ടറിയായി വി.സുധാകരനും പ്രസിഡൻ്റായി സി. ചന്ദ്രനയും തിരെഞ്ഞടുത്തു.