കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫിസിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

 

കൊളച്ചേരി:- കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫിസിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് ദേശീയ പതാക ഉയർത്തി

ചടങ്ങിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ പി അബ്ദുൽസലാം,

സെക്രട്ടറി രാഹുൽ രാമചന്ദ്രൻ,എ എസ്‌, പി വി വത്സൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post