ചേലേരി: കയ്യങ്കോട് ശംസുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്റസയിൽ 73 മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി SKSBV കയ്യങ്കോട് യൂനിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വദർ മുഅല്ലിം മുഹമ്മദ് അഷ്റഫ് ഫൈസി പഴശ്ശി പതാക ഉയർത്തി. അബ്ദുറഹ്മാൻ യമാനി, അലി അഷ്കർ ദാരിമി, മുസയ്യിദ് സനൂസി എന്നിവർ പങ്കെടുത്തു.
റൈഹാൻ. ഒ.സി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
ഓൺലൈൻ മെഗാ ക്വിസ് മത്സരവും സംഘടിപ്പിച്ചു