കയരളം ഞാറ്റുവയലിലെ എം വി കമലാക്ഷി നിര്യാതയായി

 


കയരളം:- ഞാറ്റുവയലിലെ പരേതനായ പി.വി.ദാമോദരന്റെ ( ഹെഡ് കോൺസ്റ്റബിൾ) ഭാര്യ എം.വി. കമലാക്ഷി (72 ) നിര്യാതയായി. 

പരേതരായ കുഞ്ഞിരാമൻ മാസ്റ്ററുടേയും ശ്രീദേവിയുടേയും മകളാണ്. 

മക്കൾ:- ജയപ്രസാദ് ( ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ , തിരുനെല്ലി), ജയന്തി (അരിമ്പ്ര - കുറ്റിച്ചിറ), ജഗദീഷ് ( ദുബായ്).

മരുമക്കൾ :- ബീന ജയപ്രസാദ് ( കൂട്ടു മുഖം), മുരളീധരൻ (എക്സ് മിലിട്ടറി, അരിമ്പ്ര - കുറ്റിച്ചിറ), ബീന ജഗദീഷ് (അരിമ്പ്ര). 

സംസ്കാരം ഇന്ന് (10/1/2022 തിങ്കൾ) വൈകു: 4 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ.

Previous Post Next Post