വ്യാപാരി വ്യവസായി സമിതി കമ്പിൽ യൂണിറ്റ് സെക്രട്ടറി എ പ്രമോദ് നിര്യതനായി


കമ്പിൽ :-  വ്യാപാരി വ്യവസായി സമിതി കമ്പിൽ യൂണിറ്റ് സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായ എ.പ്രമോദ് നിര്യാതനായി.CPM കമ്പിൽ തെരു ബ്രാഞ്ച് അംഗമാണ്.

സംസ്കാരം ഇന്ന് വ്യാഴാഴ്ച 3 മണിക്ക് നടക്കും.

Previous Post Next Post