നെല്ലിക്കപ്പാലത്തെ മുഹമ്മദ് ഹാജി നിര്യാതനായി

 


നെല്ലിക്കപ്പാലം:- നെല്ലിക്കപ്പാലത്തെ പുളിക്കൽ മുഹമ്മദ് ഹാജി (90) നിര്യാതനായി

ഭാര്യ: സുലൈഖ

മക്കൾ: അബ്ദുള്ള, അബ്ദുൽ ഖാദർ, അബ്ദുറഹ്മാൻ, ഖദീജ, സൈനബ, റഹ്മത്ത്, നഫീസ

Previous Post Next Post