മാണിയൂർ:-മാണിയൂർ തരിയേരി ശ്രുതി നിവാസിലെ കെ കെ ശശീന്ദ്രൻ (60) നിര്യാതനായി.
പരേതരായ കരുണാകരൻ ലീല ദമ്പതികളുടെ മകനാണ് ദീർഘകാലം താഴെ ചൊവ്വയിൽ മത്സ്യ വ്യാപാരി ആയിരുന്നു.
ഭാര്യ: റീന, മക്കൾ: ശ്രുതി, ശ്രീനാഥ്.
മരുമകൻ : ദിഗേഷ്. ശവസംസ്കാരം
നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ വച്ചു നടക്കും.