Homeനാറാത്ത് സ്റ്റെപ്പ് റോഡിൽ നിയന്ത്രണം വിട്ട മിനി പിക്കപ്പ് വാൻ മറിഞ്ഞു Kolachery Varthakal -January 20, 2022 നാറാത്ത്:- സ്റ്റെപ്പ് റോഡ് കൈരളി റിസോർട്ടിനു മുൻവശം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിച്ചു. KL 13 Z 3407 മിനി പിക്കപ്പ് വാൻ ആണ് അപകടത്തിൽപെട്ടത്. റോഡിന് അരികിലായിഉള്ള കൈവരി തകർത്ത് വാൻ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.