മുണ്ടേരിക്കടവിനു സമീപത്തെ വി.വി.കമലാക്ഷി അമ്മ നിര്യാതയായി

 


ചേലേരി:-ചേലേരി മുണ്ടേരിക്കടവിനു സമീപം പരേതനായ കൂഞ്ഞുംപിടുക്ക ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ വി.വി.കമലാക്ഷി അമ്മ (82) നിര്യാതയായി.


 മക്കൾ: ഇന്ദിര ,പ്രകാശൻ , പ്രമോദ്, രജിത, പരേതരായ കൃഷ്ണൻ , രാജൻ . 

മരുമക്കൾ:വത്സൻ , പ്രസന്ന, ബിന്ദു, ശ്രീബ, രേശ്മ , വിശ്വനാഥൻ. 

സഹോദരങ്ങൾ രാധാ , ഗൗരി, പ്രഭാകരൻ . 

സംസ്കാരം 21/01/22 ന് രാവിലെ 9.30 ന് പുല്ലൂപ്പി സമുദായശ്മശാനത്തിൽ

Previous Post Next Post