പൊതുവാച്ചേരി രാമർവിലാസം എൽ പി സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്ന വി.വി. ലക്ഷ്മണ മാരാർ നിര്യാതനായി

 

മാവിലായി:- പൊതുവാച്ചേരി രാമർവിലാസം LP സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്ന വി.വി. ലക്ഷ്മണ മാരാർ നിര്യാതനായി. 

ഭാര്യ  ആർ. ശൈലജ. 

മക്കൾ: മുരളീകൃഷ്ണ (ദുബായ്) , മണിവീണ.

മരുമക്കൾ : കെ.വി.മനോജ് ചേലേരി (കൂടാളി ഹൈസ്കൂൾ പ്രധാനാധ്യാപകൻ, ചിത്ര.ടി ചേലേരി.

ശവസംസ്കാരം നാളെ രാവിലെ 10.00 മണിക്ക് മാവിലായിൽ

Previous Post Next Post