കുറ്റ്യാട്ടൂർ പഴശ്ശിയിലെ എ. സി നാരായണി നിര്യാതയായി

 



കുറ്റ്യാട്ടൂർ പഴശ്ശിയിലെ എ. സി നാരായണി (95) നിര്യാതയായി. 

ഭർത്താവ് പരേതനായ ഗോവിന്ദൻ,

മക്കൾ: കരുണാകരൻ, നാരായണൻ, സരോജിനി, പരേതനായ ശ്രീധരൻ . 

മരുമക്കൾ : ഗിരിജ, സാവിത്രി, പരേതനായ ബാലൻ . 

സഹോദരങ്ങൾ: കല്യാണി (കൊളന്ത), കല്യാണി (നീടിയേങ്ങ), പരേതരായ എ.സി കൃഷ്ണൻ , എ.സി ദാമോധരൻ, എ.സി.കുമാരൻ . 

സഞ്ചയനം വെള്ളിയാഴ്ച .

Previous Post Next Post