ചേലേരി:-വളവിൽ ചേലേരി മാടത്തിൽ അച്ചുതൻ (90) നിര്യാതനായി.
ഭാര്യ : കൗസല്യ. സി,
മക്കൾ : ശോഭന, പ്രസന്ന, അനിത(കൊളച്ചേരി വനിതാ സഹകരണ സംഘം ), ശ്രീജ ( അംഗൻവാടി വർക്കർ )
മരുമക്കൾ : സോമൻ (ചാലോട് ), ദിനേശൻ (മാട്ടൂൽ )
സംസ്കാരം ശനിയാഴ്ച (29.01.2022) രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനം കൊളച്ചേരിപറമ്പ