ആലുവയിൽ പാളം തെറ്റിയ ഗുഡ്സ് ബോഗികൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചു


ആലുവ:-
ആലുവയിൽ പാളം തെറ്റിയ ഗുഡ്സ് ട്രെയ്നിന്റെ ബോഗികൾ നീക്കി. പാളത്തിൽ കിടന്ന നാലു ബോഗികളും ട്രാക്കിൽ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയ്നിന്റെ അവസാന ബോഗികളാണ് ആലുവയിൽ വച്ച് താളം തെറ്റിയത്.

Previous Post Next Post