മയ്യിൽ :- കോട്ടയാട് പരേതനായ മൂലയിൽ ചിണ്ടൻ കുട്ടി നായരുടെ ഭാര്യ എം. ലക്ഷമിക്കുട്ടിയമ്മ (94) നിര്യാതയായി.
മക്കൾ കമലാക്ഷി, (തിലാനൂർ ), ഗോവിന്ദൻ പങ്കജാക്ഷി, പദ്മനാഭൻ മരുമക്കൾ നാരായണൻ, കുഞ്ഞിരാമൻ, ജ്യോതി (പട്ടുവം). സഹോദരങ്ങൾ രാഘവൻ (ഏഴോo) കുഞ്ഞിക്കണ്ണൻ (കോയിപ്ര), പരേതരായ ബാലകൃഷ്ണൻ, നാരായണി, ശാരദ.
സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ നടക്കും.