പെരുമാച്ചേരി:- കൊട്ടപ്പൊയിലെ തൈക്കർമാർ കണ്ടിയിലെ ഇബ്രാഹിം ഹാജി നിര്യാതനായി
ഭാര്യ: മറിയം
മക്കൾ: മഷ്ഹൂദ് സഖാഫി, അബ്ദുള്ള, അഷ്ഹർ, മുസ വ്വിർ അമാനി, ജമീല, മുനവ്വിറ
മരുമക്കൾ: സൈനുദ്ധീൻ (ചേലേരി) ബാദ്ഷ (കാനച്ചേരി,) മിസ് രിയ്യ (പാലത്തുങ്കര) നജീബ(പാറാൽ) വാഹിദ (വേശാല) സഫ് വ ( പാലത്തുങ്കര)