കമ്പിൽ :-പാട്ടയം കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, യൂണിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന എൽ. അബ്ദുൽ റസാഖ് മാസ്റ്റർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും നാളെ ശനി 8 രാത്രി ഏഴുമണിക്ക് പാട്ടയം ജുമാമസ്ജിദിന് സമീപം നടക്കും. കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ പ്രസിഡന്റ് സയ്യിദ് ശംസുദ്ധീൻ ബാ അലവി തങ്ങൾ, സുന്നി മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് ദാരിമി, എസ്‌വൈഎസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി മെരുവമ്പായി, കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ സെക്രട്ടറി ഗഫൂർ ഹാജി കണ്ടക്കൈ, പാട്ടയം മഹല്ല് സെക്രട്ടറി ആറ്റക്കോയ തങ്ങൾ, പാട്ടയം മഹല്ല് മുൻ ഖത്വീബും,മുദരിസുമായ.എ .സി. അബൂബകർ ബാഖവി. കോഴിക്കോട്,കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ്, എസ്. വൈ. എസ്. കമ്പിൽ സോൺ പ്രസിഡന്റ് നസീർ സഅദി, സോൺ ജനറൽ സെക്രട്ടറി അംജദ്മാസ്റ്റർ പാലത്തുങ്കര, പാട്ടയം മഹല്ല് പ്രസിഡണ്ട് മുനീർ ഹാജി, വളവിൽചേലേരി ശാദുലി ജുമാമസ്ജിദ് പ്രസിഡണ്ട് ആദം ഹാജി, മുഹമ്മദ് മുസ്‌ലിയാർ പാട്ട യം, എന്നിവർ സംബന്ധിക്കും.സമാപന കൂട്ടു പ്രാർത്ഥനക്ക് സയ്യിദ് സുഹൈൽ തങ്ങൾ നേതൃത്വം നൽകും.
എൽ അബ്ദുൽ റസാഖ് മാസ്റ്റർ അനുസ്മരണം നാളെ