ഗൃഹപ്രവേശന ദിവസം സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് തുക കൈമാറി

 

ചേലേരി :-ബഹറിൻ പ്രതിഭ കലാകാരൻ  രഞ്ജിഷ് കെ  (കൊല്ലറയേത്) & ഫാമിലി  ഗൃഹപ്രവേശന ദിവസം സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക്  സ്നേഹോപഹാരം നൽകി.

സ്പർശനം ചാരിറ്റബിൾ സൊസൈറ്റി കൺവീനർ പി കെ വിശ്വനാഥൻ തുക ഏറ്റുവാങ്ങി.

Previous Post Next Post