തലക്കോട്ടെ പി വി നാരായണി അമ്മ നിര്യാതനായി

 


മലപ്പട്ടം:-തലക്കോട്ടെ  പി വി നാരായണി അമ്മ 

നിര്യാതനായി   ഭർത്താവ്:-പരേതനായ  കുഞ്ഞാൻ കുട്ടി നമ്പ്യാർ 

മക്കൾ:  പിവി ഗോവിന്ദൻ, പിവി രമണി, ഭവാനി  പിവി 

മരുമക്കൾ:  പിവി വാസുദേവൻ (തലക്കോട്), എ ഓമന (കോവുംതല ) സജീവൻ (തലശ്ശേരി )  ശവ സംസ്കാരം 10 

മണിക്ക് മലപ്പട്ടം പൊതു ശ്മശാനത്തിൽ.

Previous Post Next Post