HomeObit വായപ്രം ഇരിങ്ങലക്ഷ്മി നിര്യാതയായി Kolachery Varthakal -January 22, 2022 കണ്ണാടിപ്പറമ്പ്:- വായപ്രം ഇരിങ്ങലക്ഷ്മി (82) നിര്യാതയായി ഭർത്താവ്:പരേതനായ ശങ്കരൻ മക്കൾ: രമേശൻ, ബാലകൃഷ്ണൻ , രാജീവൻ , മഹേഷ്, ഷാജി, പരേതനായ മോഹനൻ . മരുമക്കൾ: ശ്യാമള,വസന്ത , ബിന്ദു, റീന, ധന്യ, ഷിംന . സംസ്കാരം 12 മണിക്ക് പയ്യാമ്പലത്ത് .