കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ കരിമ്പിൽ രാഘവൻ ( 79) നിര്യാതനായി .
ഭാര്യ: കോറോത്ത് കമല
മക്കൾ:- ബൈജു (സി പി ഐ എം കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി) , അനിൽ, സുനിൽ
മരുമക്കൾ :- സുനില, ഷംന, റീഷ
സഹോദരങ്ങൾ :- ശാന്ത, പരേതയായ നാരായണി
സംസ്കാരം ബുധനാഴ്ച രാവിലെ 9.30 ന് പുല്ലൂപ്പി ശ്മശാനത്തിൽ നടക്കും.