എസ് വൈ എസ് സോൺ റൗണ്ട് അപ്പ് നടത്തി

 


കമ്പിൽ :-യൂണിറ്റ് യൂത്ത് കൗൺസിലിന്റെ  പദ്ധതി പഠനത്തിനു വേണ്ടി   എസ് വൈ എസ് കമ്പിൽ സോൺ കമ്മിറ്റി  റൗണ്ട് അപ്പ് ശില്പശാല പാലത്തുങ്കര  ഇസ്സത്തുൽ ഇസ്‌ലാം മദ്രസയിൽ നസീർ സഅദി കയ്യങ്കോടിന്റെ അദ്ധ്യക്ഷതയിൽ പി സി മഹ്മൂദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു..സോൺ എക്സിക്യൂട്ടീവ്, സർക്കിൾ ഭാരവാഹികൾ,  യൂണിറ്റ് കൺട്രോളർ മാർ പ്രതിനിധികളായി പങ്കെടുത്തു. മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട് വിഷയാവതരണം നടത്തി. അംജദ് മാസ്റ്റർ പാലത്തുങ്കര, ഇബ്റാഹീം മാസ്റ്റർ പാമ്പുരുത്തി, മിദ്‌ലാജ് സഖാഫി, ഉമർ സഖാഫി, സിദ്ധീഖ് മൗലവി, ഫത്താഹ് സഖാഫി പ്രസംഗിച്ചു

Previous Post Next Post