വിദ്യാർത്ഥികൾക്കായ് HOPE-22 മൊട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

 


കുമ്മായക്കടവ് : ഹിദായത്തുൽ ഇസ്ലാം മദ്രസ്സ sksbv യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മദ്രസ്സവിദ്യാർത്ഥികൾക്കായ് hope 22 എന്ന പ്രേമേയത്തിൽ trend treinar നസ്റുൽ ഇസ്ലാമിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പരിപാടിയിൽ അമീർ ദാരിമി, മുഹമ്മദ്‌ കുഞ്ഞി  മൗലവി, ജുനൈദ് ദാരിമി, അഷ്‌റഫ്‌ ദാരിമി, കുഞ്ഞമ്മദ് ഹാജി, ഉമ്മർ പി, അഷ്‌റഫ്‌ടി , പി മൊയ്ദീൻ, ആദിൽ, ഷിസാൻ മുഹമ്മദ്‌, മുഹമ്മദ്‌ എം പി, ഷിബിലി, തുടങ്ങിയവർ സംബന്ധിച്ചു

Previous Post Next Post