മലപ്പട്ടം കൊളന്തയിലെ കാമ്പ്രത്ത് ചന്ദ്രമതി (61) നിര്യാതയായി .
ഭർത്താവ് :- കാരക്കണ്ടി നാരായണൻ (മലപ്പട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ സെക്രട്ടറിയും, എൻജിഒ അസോസിയേഷൻ ശ്രീകണ്ഠാപുരം ബ്രാഞ്ച് മുൻ പ്രസിഡൻ്റ്)
മക്കൾ :- ഷൈമ, ഷീന ( അധ്യാപിക കാട്ടിക്കുളം ഹയർ സെക്കന്ററി സ്കൂൾ വയനാട്) , ഷിജി (ഗുജറാത്ത്) .
മരുമക്കൾ :- ഉത്തമൻ ടി.വി. (അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ , എൽ ഐ സി വടകര), സുരേഷ്ബാബു (JHI കണ്ണപുരം), സുധീഷ് പി. (എഞ്ചിനീയർ , അമുൽ ഗുജറാത്ത് ).
സഹോദരങ്ങൾ :- നാരായണി, പാർവ്വതി, ജാനകി , പരേതനായ കരുണാകരൻ, കുഞ്ഞിരാമൻ, നളിനി, ശാന്ത
സംസ്കാരം ഇന്ന് ബുധനാഴ്ച 11 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.