വിദ്യാർത്ഥികളെ അനുമോദിച്ചു

 


 നെല്ലിക്കപ്പാലം:- SKSSF പ്രവർത്തനനന്മയുടെ വാഹകരാണെന്നും അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയ്യമാണെന്നും ഉസ്താദ് ഹംസമൗലവി.

SKSSF നെല്ലിക്കാപ്പാലം ശാഖ കമ്മറ്റി സംഘടിപ്പിച്ച SKJM കലാമേളയിൽ റണ്ണറപ്പ് നേടിയെടുത്ത നെല്ലിക്കാപ്പാലം മദ്റസാ വിദ്യാർത്ഥികൾക്കും ഉസ്താദുമാർക്കുമുള്ള അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. 

പരിപാടി അബ്ദുറഹ്മാൻ ഹുദവി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഇസ്ഹാഖ് ബാഖവി, ഇബ്റാഹീം ഹസനി,റസാഖ് മൗലവി, ഹാരിസ് സി,അബ്ദുൽ ബാരി, മുഹമ്മദ് VP, ഫൈസൽ PV എന്നിവർ പങ്കെടുത്തു.

Previous Post Next Post