HomeObit തോട്ടത്തിൽ നാരായണൻ നിര്യാതനായി Kolachery Varthakal -January 05, 2022 കരിങ്കൽകുഴി :-(ഊട്ടുപുറം) തോട്ടത്തിൽ നാരായണൻ നിര്യാതനായി. ഭാര്യ ഉഷ. മക്കൾ: ജിതേഷ്, ജിജി, ജിജു. മരുമകൻ രജീഷ് കരിക്കൻകുളം.സംസ്കാരം ഇന്ന് (05.01.2022 ബുധൻ) രാവിലെ 10.00 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.