വരുന്നു കൊളച്ചേരി കാർണിവൽ ; മാർച്ച് 4 മുതൽ


കൊളച്ചേരി :-
മാർച്ച് 4 മുതൽ 20 വരെ കൊളച്ചേരി മുക്കിലെ  പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ കൊളച്ചേരി കാർണിവൽ 2022 ന് അരങ്ങൊരുങ്ങുന്നു.

അമ്യൂസ്മെൻ്റ് പാർക്കുകൾ, ആനിമൽ & പെറ്റ് ഷോ, വിപണനമേള, ഫുഡ് ഫെസ്റ്റിവൽ, ഫ്ലവർ ഷോ എന്നിവ കാഴ്ചക്കാർക്കായി ഒരുങ്ങുന്നുണ്ട്. കണ്ണൂർ യൂണിവൻസിൻ്റെ ആഭിമുഖ്യത്തിലാണ് കൊളച്ചേരി കാർണിവർ ഒരുങ്ങുന്നത്.

Previous Post Next Post