കൊളച്ചേരി :- പെരുമാച്ചേരിയിലെ വാഴയിൽ കെ വി ഗോവിന്ദൻ നായർ നിര്യാതനായി . ഭാര്യ മാലതി പി
മക്കൾ : ബാബു പി , ബിനീഷ് പി , ബിന്ദു , സിന്ധു
മരുമക്കൾ :പരേതനായ രാജീവൻ നാറാത്ത് , ഗിരീശൻ അഴീക്കോട്, പ്രീത മുണ്ടയാട്
ശവസംസ്‌കാരം ഇന്ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.