HomeObit കോടിപ്പോയിൽ പുളിക്കൽ അബ്ദുൽ ഖാദർ ഹാജി നിര്യാതനായി Kolachery Varthakal -February 01, 2022 പള്ളിപ്പറമ്പ്: കോടിപ്പോയിൽ പുളിക്കൽ അബ്ദുൽ ഖാദർ ഹാജി (95) നിര്യാതനായിഭാര്യ: ബീഫാത്വിമമക്കൾ: മൊയ്തു, സത്താർ,ലഥീഫ്, കുഞ്ഞാമത്, പരീക്കുട്ടി, അശ്രഫ്, സൈനുദ്ധീൻ, പരേതനായ ബഷീർ, ആമിന, സൈനബ, സുലൈഖ