കൃപേഷ് ശരത്ത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു


മയ്യിൽ :- 
ഇന്ത്യൻ യൂത്ത് കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേത്യത്വത്തിൽ ധീര രക്തസാക്ഷികളായ കൃപേഷ് ശരത്ത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു. 

കലേഷ് കെ കോറളായി അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് കൊയിലേരിയൻ , കെ. പ്രഭാഷ്, കെ. നൗഷാദ്, ഒ അജയകുമാർ , അബു എരിഞ്ഞിക്കടവ്, കെ.ഷുഹൈബ്, ഹാനി അഷ്റഫ് , എന്നിവർ പ്രസംഗിച്ചു.




Previous Post Next Post