കണ്ണൂർ:-കണ്ണൂർ തോട്ടട എസ്.എൻ കോളേജിന് സമീപം ബസ് ബോഡി വർക്ക് ഷോപ്പ് നടത്തുന്ന അജയൻ്റെ മകൻ അനുഗ്രഹിനെ (19) ഇന്ന് രാവിലെ (ഫെബ്രുവരി 4) മുതൽ കാണ്മാനില്ല.
ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയാണ് അനുഗ്രഹ്. ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ അറിയിക്കുക.
ഫോൺ: 9447689983, 9847163233