ഇ അഹമദ് അനുസ്മരണം നടത്തി


 പാമ്പുരുത്തി:- പാമ്പുരുത്തി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഇ അഹമദ് അനുസ്മരണം നടത്തി,ജില്ല മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി അബ്ദുൽ കരീം ചേലേരി മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ മമ്മു മാസ്റ്റർ, ഷംസീർ മയ്യിൽ, അസീസ് എം, മുസ്തഫ ഹാജി, മൻസൂർ വി ടി, അമീർ ദാരിമി, ഹനീഫ ഫൈസി, അബ്ദുസലാം കെ.പി തുടങ്ങിയവർ സംസാരിച്ചു

Previous Post Next Post