Homeകൊളച്ചേരി തെങ്ങ് വീണ് ആല തകർന്നു Kolachery Varthakal -February 09, 2022 പെരുമാച്ചേരി :- പെരുമാച്ചേരി ആറാം വാർഡിലെ പുതിയപുരയിൽ രമേശന്റെ വീടിനോടു ചേർന്നുള്ള ആല ഇന്നലെ രാത്രി ഉണ്ടായ കാറ്റിൽ തെങ്ങ് പൊട്ടി വീണ് ഒരു ഭാഗം പൂർണമായും തകർന്നു. ആലയിൽ ഉണ്ടായിരുന്ന പശുക്കൾ പരുക്കുകൾ ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.